Please enable javascript.Professional stock recommendations to consider from june 22: ​Professional Stock Recommendations: അംബുജ സിമന്റ്സ് അടക്കം 10 ഓഹരികൾ; ജൂൺ24 മുതൽ പരി​ഗണിക്കാം​​ - The Economic Times Malayalam

​Professional Stock Recommendations: അംബുജ സിമന്റ്സ് അടക്കം 10 ഓഹരികൾ; ജൂൺ24 മുതൽ പരി​ഗണിക്കാം​​

Authored by ശിവദേവ് സി.വി | The Economic Times Malayalam | Updated: 22 Jun 2024, 11:58 am

Professional Stock Recommendations: പ്രമുഖ ആഭ്യന്തര ബ്രോക്കിങ് സ്ഥാപനങ്ങൾ ഇപ്പോൾ 10 ഓഹരികളിൽ വാങ്ങൽ നിർദേശങ്ങൾ നൽകിയിരിക്കുന്നു. അംബുജ സിമന്റ്സ് ഉൾപ്പെടെയുള്ള ഓഹരികളിലാണ് വാങ്ങൽ നിർദേശമുള്ളത്.

 
​professional stock recommendations to consider from june 24
​Professional Stock Recommendations: അംബുജ സിമന്റ്സ് അടക്കം 10 ഓഹരികൾ; ജൂൺ24 മുതൽ പരി​ഗണിക്കാം​​
Professional Stock Recommendations: നിലവിൽ 10 ഓഹരികളിൽ പ്രമുഖ ബ്രോക്കിങ് സ്ഥാപനങ്ങൾ വാങ്ങൽ നിർദേശങ്ങൾ നൽകിയിരിക്കുന്നു. ​ബാലാജി അമീൻസ് (Balaji Amines), ത്രിവേണി എൻജിനീയറിങ് & ഇൻഡസ്ട്രീസ് ​(Triveni Engineering & Industries), രുദ്ര ​ഗ്ലോബൽ ഇൻഫ്രാ പ്രൊഡക്ട്സ് (Rudra Global Infra Products), കിർലോസ്കർ ഓയിൽ എൻജിൻസ് (Kirloskar Oil Engines), കമ്മിൻസ് ഇന്ത്യ (Cummins India), ലെമൺ ട്രീ ഹോട്ടൽസ് (Lemon Tree Hotels), എച്ച്.ഡി.എഫ്.സി ലൈഫ് ഇൻഷുറൻസ് കമ്പനി (HDFC Life Insurance Company), അംബുജ സിമന്റ്സ് (Ambuja Cements), എൻജിനീയേഴ്സ് ഇന്ത്യ (Engineers India), സയെന്റ് ഡി.എൽ.എം (Cyient DLM) എന്നിവയാണ് ഓഹരികൾ. ജൂൺ 21 വെള്ളിയാഴ്ച്ച പ്രകാരമുള്ള ക്ലോസിങ് ഓഹരിവിലകളാണ് ഇവിടെ നൽകിയിരിക്കുന്നത്.

​​​1. ബാലാജി അമീൻസ് (Balaji Amines)​

1-Balaji-Amines
  • നിക്ഷേപ നിർദേശം: ആനന്ദ് രതി
  • CMP : 2,398.60 രൂപ
  • ലക്ഷ്യ വില : 2,930 രൂപ

​​2. ത്രിവേണി എൻജിനീയറിങ് & ഇൻഡസ്ട്രീസ് ​(Triveni Engineering & Industries)​

2-Triveni-Engineering-Industries
  • നിക്ഷേപ നിർദേശം: ആക്സിസ് സെക്യൂരിറ്റീസ്
  • CMP : 403.10 രൂപ
  • ലക്ഷ്യ വില : 465 രൂപ

​​​3. രുദ്ര ​ഗ്ലോബൽ ഇൻഫ്രാ പ്രൊഡക്ട്സ് (Rudra Global Infra Products)​

3-Rudra-Global-Infra-Products
  • നിക്ഷേപ നിർദേശം: പ്രൊഫിറ്റ് മാർട്ട്
  • CMP : 51.09 രൂപ
  • ലക്ഷ്യ വില : 70 രൂപ

​​​4. കിർലോസ്കർ ഓയിൽ എൻജിൻസ് (Kirloskar Oil Engines)​

4-Kirloskar-Oil-Engines
  • നിക്ഷേപ നിർദേശം: മോട്ടിലാൽ ഓസ്വാൾ
  • CMP : 1,377.80 രൂപ
  • ലക്ഷ്യ വില : 1,500 രൂപ

​​​5. കമ്മിൻസ് ഇന്ത്യ (Cummins India)​

5-Cummins-India
  • നിക്ഷേപ നിർദേശം: മോട്ടിലാൽ ഓസ്വാൾ
  • CMP : 3,899.95 രൂപ
  • ലക്ഷ്യ വില : 4,300 രൂപ

​​​6. ലെമൺ ട്രീ ഹോട്ടൽസ് (Lemon Tree Hotels)​

6-Lemon-Tree-Hotels
  • നിക്ഷേപ നിർദേശം: മോട്ടിലാൽ ഓസ്വാൾ
  • CMP : 148.13 രൂപ
  • ലക്ഷ്യ വില : 175 രൂപ

​​7. എച്ച്.ഡി.എഫ്.സി ലൈഫ് ഇൻഷുറൻസ് കമ്പനി (HDFC Life Insurance Company)​

7-HDFC-Life-Insurance-Company
  • നിക്ഷേപ നിർദേശം : ജിയോജിത്
  • CMP : 580.95 രൂപ
  • ലക്ഷ്യ വില : 710 രൂപ

​​​8. അംബുജ സിമന്റ്സ് (Ambuja Cements)​

8-Ambuja-Cements
  • നിക്ഷേപ നിർദേശം: പ്രഭുദാസ് ലില്ലാധർ
  • CMP : 657.45 രൂപ
  • ലക്ഷ്യ വില : 697 രൂപ

​​​9. എൻജിനീയേഴ്സ് ഇന്ത്യ (Engineers India)​

9-Engineers-India
  • നിക്ഷേപ നിർദേശം: പ്രഭുദാസ് ലില്ലാധർ
  • CMP : 256.85 രൂപ
  • ലക്ഷ്യ വില : 295 രൂപ

​​​10. സയെന്റ് ഡി.എൽ.എം (Cyient DLM)​

10-Cyient-DLM
  • നിക്ഷേപ നിർദേശം: എൽ.കെ.പി സെക്യൂരിറ്റീസ്
  • CMP : 732.40 രൂപ
  • ലക്ഷ്യ വില : 851 രൂപ(Disclaimer: ഇവിടെ നൽകിയിരിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ/വ്യാപാര നിർദേശങ്ങളല്ല, ലഭ്യമായ വിവരങ്ങളാണ്. നിക്ഷേപകർ സ്വന്തം ഉത്തരവാദിത്തത്തിൽ തീരുമാനങ്ങളെടുക്കുക)
ഓഹരിവിപണി, Share Market എന്നിവയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ, ബ്രേക്കിങ് വാർത്തകൾ അറിയാൻ Business News വെബ്സൈറ്റായ ഇക്കണോമിക് ടൈംസ് മലയാളം വായിക്കുക
ശിവദേവ് സി.വി നെ കുറിച്ച്
ശിവദേവ് സി.വി
ശിവദേവ് സി.വി Digital Content Producer
മാത‍ൃഭൂമി ദിനപ്പത്രത്തിൽ ഒരു വർഷത്തോളം റിപ്പോർട്ടർ/സബ് എഡിറ്ററായി ജോലി ചെയ്തു. ജേണലിസം മേഖലയിൽ 9 വർഷത്തെ അധ്യാപന പരിചയം. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും, കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിൽ നേടി. 2022 ജൂൺ മുതൽ ടൈംസ് ഗ്രൂപ്പിനൊപ്പം ഡിജിറ്റല്‍ കണ്ടന്‍റ് പ്രൊഡ്യൂസറായി ജോലി ചെയ്യുന്നു.Read More