Please enable javascript.Karunya Lottery Result Today: ഇന്നത്തെ ഭാഗ്യശാലിക്ക് 80 ലക്ഷം, പോക്കറ്റിലുള്ളത് ഈ ടിക്കറ്റാണോ? കാരുണ്യ ലോട്ടറി ഫലം പുറത്ത് - kerala lottery karunya kr 661 results winner gets 80 lakh prize money - Samayam Malayalam

Karunya Lottery Result Today: ഇന്നത്തെ ഭാഗ്യശാലിക്ക് 80 ലക്ഷം, പോക്കറ്റിലുള്ളത് ഈ ടിക്കറ്റാണോ? കാരുണ്യ ലോട്ടറി ഫലം പുറത്ത്

Authored byദീപു ദിവാകരൻ | Samayam Malayalam 6 Jul 2024, 4:04 pm
Subscribe

Karunya Lottery Winner: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന ലോട്ടറിയാണ് കാരുണ്യ. ടിക്കറ്റ് വില 40 രൂപയാണ്. വിശദമായ ഫലം അറിയാം. ഒന്നാം സമ്മാനം 80 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം അഞ്ചു ലക്ഷം രൂപയും. കൂടാതെ, ഒരു ലക്ഷം മുതൽ 100 രൂപ വരെയാണ് മറ്റ് സമ്മാനങ്ങൾ.

ഹൈലൈറ്റ്:

  • KO 978869 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം.
  • രണ്ടാം സമ്മാനം KW 691767 എന്ന ടിക്കറ്റിന്.
  • ഒന്നാം സമ്മാനം 80 ലക്ഷം രൂപയും രണ്ടാം സമ്മാനം അഞ്ചു ലക്ഷം രൂപയുമാണ്.
Karunya Lottery Result Today
കേരള ലോട്ടറി.
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് കാരുണ്യ KR 661 (Karunya KR 661 Lottery Result) ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. KO 978869 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനത്തിനർഹമായ ടിക്കറ്റിന് ലഭിക്കുക. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ KW 691767 എന്ന ടിക്കറ്റിനാണ് ലഭിച്ചിരിക്കുന്നത്. ഇന്ന് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 40 രൂപയാണ് ടിക്കറ്റ് വില.
1112 2308 2425 2429 3004 3054 3690 5675 6041 7855 8715 8993 9723 9925
ഒന്നാം സമ്മാനം 80 ലക്ഷം രൂപKO 978869
രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപKW 691767
മൂന്നാം സമ്മാനം ഒരു ലക്ഷം രൂപKN 912692 KO 931628 KP 573546 KR 502757 KS 264950 KT 149494 KU 314142 KV 539285 KW 547019 KX 916820 KY 771307 KZ 628161
സമാശ്വാസ സമ്മാനം 8,000 രൂപKN 978869 KP 978869 KR 978869 KS 978869 KT 978869 KU 978869 KV 978869 KW 978869 KX 978869 KY 978869 KZ 978869
നാലാം സമ്മാനം 5,000 രൂപ0454 0565 0954 1497 1976 2118 2513 3745 4075 4131 5526 5752 5835 6699 7465 7882 9140 9423
അഞ്ചാം സമ്മാനം 2,000 രൂപ2118 2364 2366 2950 4125 4990 5218 6727 9411 9844
ആറാം സമ്മാനം 1000 രൂപ1112 2308 2425 2429 3004 3054 3690 5675 6041 7855 8715 8993 9723 9925
ഏഴാം സമ്മാനം 500 രൂപ0137 0264 0282 0601 0619 0781 0838 0889 0946 1424 1517 1665 1690 1833 1899 1974 1977 2098 2136 2235 2437 2739 2981 2997 3152 3196 3207 3265 3302 3361 3423 3479 3522 3535 3683 3838 3877 3897 3945 4074 4121 4274 4554 4710 4799 4862 5104 5120 5173 5901 5941 6196 6210 6340 6620 6955 7020 7031 7205 7437 7517 7601 7696 7751 7784 7952 8109 8115 8477 8536 8733 8896 8994 9046 9245 9291 9297 9397 9546 9644
എട്ടാം സമ്മാനം 100 രൂപ0182 0376 0425 0435 0467 0474 0768 0826 0910 0922 0985 1010 1083 1111 1225 1238 1270 1325 1340 1362 1460 1508 1555 1618 1670 1696 1699 1873 1987 2045 2250 2269 2450 2479 2610 2838 2868 2894 2919 3035 3158 3209 3259 3321 3463 3474 3593 3601 3765 3802 3855 3993 4009 4078 4114 4141 4182 4287 4379 4525 4538 4632 4670 4746 4777 4827 5010 5086 5174 5188 5192 5249 5328 5407 5421 5480 5493 5506 5589 5730 5811 5920 6023 6060 6066 6140 6268 6412 6424 6511 6531 6624 7036 7063 7317 7351 7434 7466 7559 7621 7926 7965 8457 8484 8578 8626 8657 8848 9023 9095 9099 9309 9319 9340 9353 9408 9495 9619 9629 9669 9777 9822 9827 9908


ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിൽ ഫലം ലഭ്യമാകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.
മഴ ശക്തമാകും, ഈ അഞ്ച് ജില്ലക്കാർക്ക് മുന്നറിയിപ്പ്; കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം ഇങ്ങനെ

5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കുകയോ ചെയ്യണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുണ്ട്.
ദീപു ദിവാകരൻ
ഓതറിനെ കുറിച്ച്
ദീപു ദിവാകരൻ
ദീപു ദിവാകരൻ സമയം മലയാളത്തിലെ സീനിയര്‍ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസര്‍ ആണ്. എംജി സര്‍വകലാശാലയിൽനിന്നു രസതന്ത്രത്തിൽ ബിരുദവും കോട്ടയം പ്രസ് ക്ലബ്ബിൽനിന്നു ജേര്‍ണലിസത്തിൽ പിജി ഡിപ്ലോമയും നേടിയ ദീപു മംഗളം ഓൺലൈനിലാണ് മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. 2018 ഓഗസ്റ്റ് മുതൽ സമയം മലയാളത്തിനൊപ്പം. നിലവിൽ സമയത്തിൻ്റെ ജനറൽ ന്യൂസ് വിഭാഗത്തിൽ പ്രവര്‍ത്തിച്ചുവരുന്നു.... കൂടുതൽ വായിക്കൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ