കാട്ടാന ഒഴുക്കിൽപ്പെട്ടു, രക്ഷപ്പെട്ടത് കഠിന പരിശ്രമത്തിനൊടുവിൽ, വീഡിയോ കാണാം
1065 views
വയനാട് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂനീലഗിരിയില് കാട്ടാന ഒഴുക്കില്‍പ്പെടുന്നതിന്റെ നെഞ്ചിടിപ്പേറ്റുന്ന ദൃശ്യങ്ങള്‍ വൈറല്‍. നീലഗിരിയിലെ ഗൂഡല്ലൂര്‍ ഓവലി ധര്‍മ്മഗിരിയില്‍ നിന്നാണ് കാട്ടാന ഒഴുക്കില്‍പ്പെടുന്നതിന്റെ പിന്നിട് കഠിന പരിശ്രമത്തില്‍ രക്ഷപ്പെടുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുള്ളത്. ഇവിടുത്തെ കുണ്ടം പുഴയുടെ കൈവഴിയായ തോട്ടിലാണ് സംഭവം.