Kanakarajyam Movie Review: മുരളി ഗോപിയേയും രാജേഷ് ശര്‍മയേയും ഇതുപോലെ നിങ്ങൾ കണ്ടിട്ടുണ്ടാകില്ല, തിളങ്ങി കനകരാജ്യം
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിച്ച് സാഗർ സംവിധാനം ചെയ്യുന്ന ചിത്രമാണ് കനകരാജ്യം. ഇന്ദ്രൻസ്, മുരളി ഗോപി, രാജേഷ് ശർമ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നത്. വളരെ സാധാരണക്കാരിയായ വീട്ടമ്മയായി ലിയോണ ലിഷോയ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. മത്സരിച്ച് അഭിനയിക്കുകയായിരുന്നു ഇവർ എന്ന് നിസംശയം പറയാം. കുടുംബ പ്രേക്ഷകർക്ക് കണ്ടിരിക്കാവുന്ന സിനിമയെന്ന് നിസംശയം പറയാം.