Manu Thomas: സൈബർ സംഘങ്ങളുടെ കൊലവിളി; മനു തോമസിന് സുരക്ഷ ഏർപ്പെടുത്തി പോലീസ്
കണ്ണൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജനെതിരെ പരസ്യവിമർശനവുമായി രംഗത്തു വന്ന മുൻ ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ പ്രസിഡൻ്റും സിപിഎം മുൻകണ്ണൂർ ജില്ലാ കമ്മിറ്റിയംഗവുമായ മനു തോമസിന് പോലീസ് സംരക്ഷണം ഏർപ്പെടുത്താൻ കണ്ണൂർ റൂറൽ പോലീസ് കമ്മിഷണർ ഹേമലത ഉത്തരവിട്ടു. ഇതു പ്രകാരം ആലക്കോട് പോലീസാണ് മനു തോമസിനും അദ്ദേഹം താമസിക്കുന്ന വിടിനും സംരക്ഷണം നൽകുക.