Jump to content

"ചക്കരശലഭം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) corrected spelling mistakes
 
(13 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 18: വരി 18:
''Pachliopta hector''
''Pachliopta hector''
}}
}}
ഭാരതത്തിലും ശ്രീലങ്കയിലും കാണപ്പെടുന്ന ഒരു [[ചിത്രശലഭങ്ങളുടെ പട്ടിക|ചിത്രശലഭം]]. കിളിവാലൻ ശലഭങ്ങളുടെ കൂട്ടത്തിൽപ്പെടുന്നു.ഇംഗ്ളീഷ് ഭാഷയിൽ crimson rose എന്ന് പേരുള്ള ഈ ശലഭത്തിന്റെ ശാസ്ത്രനാമം [[W:Atrophaneura_hector|Pachilopta hector]] എന്നാണ്.
ഭാരതത്തിലും ശ്രീലങ്കയിലും കാണപ്പെടുന്ന ഒരു [[ചിത്രശലഭങ്ങളുടെ പട്ടിക|ചിത്രശലഭം]]. കിളിവാലൻ ശലഭങ്ങളുടെ കൂട്ടത്തിൽപ്പെടുന്നു.'''[[ചക്കരറോസ്]]''', '''ചക്കരപാറ്റ''' എന്നും അറിയുന്നു. '''കിളിവാലൻ''' ശലഭകുടുംബത്തിലെ ഒരു ശലഭമാണ്<ref name="vns1" />ഇംഗ്ളീഷ് ഭാഷയിൽ '''crimson rose''' എന്ന് പേരുള്ള ഈ ശലഭത്തിന്റെ ശാസ്ത്രനാമം ''Pachilopta hector'' എന്നാണ്.<ref name=Smetacek>{{Cite book|url=https://www.researchgate.net/publication/287980260_A_Synoptic_Catalogue_of_the_Butterflies_of_India|title=A Synoptic Catalogue of the Butterflies of India|last=R.K.|first=Varshney|last2=Smetacek|first2=Peter|publisher=Butterfly Research Centre, Bhimtal & Indinov Publishing, New Delhi|year=2015|isbn=978-81-929826-4-9|location=New Delhi|pages=1-2|doi=10.13140/RG.2.1.3966.2164}}</ref><ref name=funet>{{Cite web|url=http://ftp.funet.fi/pub/sci/bio/life/insecta/lepidoptera/ditrysia/papilionoidea/papilionidae/papilioninae/atrophaneura/|title=Atrophaneura Reakirt, [1865]|last=Savela|first=Markku|date=|website=Lepidoptera Perhoset Butterflies and Moths|archive-url=|archive-date=|dead-url=|access-date=}}</ref><ref name="bingham">{{citation-attribution|{{cite book |last1=Bingham |first1=C.T. |authorlink=Charles Thomas Bingham |title=The Fauna of British India, Including Ceylon and Burma |url=https://archive.org/stream/butterflies02bingiala#page/18/mode/2up/ |volume=II |edition=1st |publisher= [[Taylor & Francis|Taylor and Francis, Ltd.]] |location=London |year=1907|pages=19-20}}|}}</ref><ref name=MooreIndica>{{Cite book|url=https://www.biodiversitylibrary.org/item/103496#page/185/mode/1up|title=Lepidoptera Indica. Vol. V|last=Moore|first=Frederic|authorlink=Frederic Moore|publisher=Lovell Reeve and Co.|year=1901-1903|isbn=|location=London|pages=173-175}}</ref>

കേരളത്തിൽ സുലഭമായിക്കണ്ടുവരുന്നുണ്ടെങ്കിലും 1972 ലെ ഇന്ത്യൻ വന്യജീവിസംരക്ഷണനിയമത്തിന്റെ ഒന്നാം പട്ടികയിലാണ് ഇതിന്റെ സ്ഥാനം.

ദേശാടന സ്വഭാവമുള്ളവയാണ്.<ref name="vns1">ചക്കരശലഭം- ടോംസ് അഗസ്റ്റിന്, കൂട് മാസിക, സെപ്തംബര്2013 </ref>


== ജീവിതരീതി ==
== ജീവിതരീതി ==
കേരളത്തിലെ നാട്ടിൻപുറങ്ങളിലുള്ള കുന്നിൻപുറങ്ങളിലും കുറ്റിക്കാടുകളിലും സാധാരണയായി കാണപ്പെടുന്നു.അരിപ്പൂവ്, കൃഷ്ണകിരീടം, വട്ടപ്പെരുവലം എന്നീ ചെടികൾ പൂത്തുനിൽക്കുന്നയിടത്ത് ചക്കരപ്പാറ്റ എന്നുകൂടി അറിയപ്പെടുന്ന ഇവയെ ധാരാളം കാണാം.[[ഈശ്വരമൂലി|ഉറിതൂക്കി(ഈശ്വരമുല്ല)]], അല്പം എന്നീ സസ്യങ്ങളിലാണ് മുട്ടയിടുന്നത്.ഈ ചെടികളിൽ ഉള്ള വിഷാംശം ഈ പൂമ്പാറ്റകളുടെ ശരീരത്തിൽ എത്തുന്നതിനാൽ മറ്റ് പക്ഷികൾ ഇവയെ പൊതുവെ ആഹാരമാക്കാറില്ല.
കേരളത്തിലെ നാട്ടിൻപുറങ്ങളിലുള്ള കുന്നിൻപുറങ്ങളിലും കുറ്റിക്കാടുകളിലും സാധാരണയായി കാണപ്പെടുന്നു.അരിപ്പൂവ്, കൃഷ്ണകിരീടം, വട്ടപ്പെരുവലം,ചെത്തി, കൊങ്ങിണി എന്നീ ചെടികൾ പൂത്തുനിൽക്കുന്നയിടത്ത് '''[[ചക്കരപ്പാറ്റ]]''' എന്നുകൂടി അറിയപ്പെടുന്ന ഇവയെ ധാരാളം കാണാം.[[ഈശ്വരമൂലി|ഉറിതൂക്കി(ഈശ്വരമുല്ല)]], അല്പം എന്നീ സസ്യങ്ങളിലാണ് മുട്ടയിടുന്നത്.ഈ ചെടികളിൽ ഉള്ള വിഷാംശം ഈ പൂമ്പാറ്റകളുടെ ശരീരത്തിൽ എത്തുന്നതിനാൽ മറ്റ് പക്ഷികൾ ഇവയെ പൊതുവെ ആഹാരമാക്കാറില്ല.
== ജീവിതചക്രം ==
<gallery>
File:Pachliopta hector1.JPG|‌ലാർവ
File:Pachliopta hector4.JPG|സമാധിയിലേക്ക് പ്രവേശിക്കുന്നതിന് മുന്നെ
File:Pachliopta hector8.JPG|പ്യൂപ്പയുടെ മുൻവശം
File:Pachliopta hector 3.jpg|ഇണചേരൽ. പാലക്കാട് ചിറ്റൂർ നിന്നും പകർത്തിയ ചിത്രം


</gallery>
== പ്രത്യേകതകൾ ==

ചുവപ്പുശരീരവും പിൻചിറകുകളിൽ കാണപ്പെടുന്ന തിളങ്ങുന്ന ചുവന്ന പൊട്ടുകളും ഇവയെ എളുപ്പം തിരിച്ചറിയാൻ സഹായിക്കുന്നു. പിൻചിറകുകളിൽ പതിമൂന്ന് പൊട്ടുകളുള്ളതിൽ പിൻനിരയിലുള്ളവ അർദ്ധചന്ദ്രാകൃതിയിലുള്ളവയാണ്. കേരളത്തിൽ സുലഭമായിക്കണ്ടുവരുന്നുണ്ടെങ്കിലും 1972 ലെ ഇന്ത്യൻ വന്യജീവിസംരക്ഷണനിയമത്തിന്റെ ഒന്നാം പട്ടികയിലാണ് ഇതിന്റെ സ്ഥാനം.
== രൂപവിവരണം ==
ചുവപ്പുശരീരവും പിൻചിറകുകളിൽ കാണപ്പെടുന്ന തിളങ്ങുന്ന ചുവന്ന പൊട്ടുകളും ഇവയെ എളുപ്പം തിരിച്ചറിയാൻ സഹായിക്കുന്നു. പിൻചിറകുകളിൽ പതിമൂന്ന് പൊട്ടുകളുള്ളതിൽ പിൻനിരയിലുള്ളവ അർദ്ധചന്ദ്രാകൃതിയിലുള്ളവയാണ്. <ref>http://www.ifoundbutterflies.com/51-pachliopta/pachliopta-hector{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref>
[[പ്രമാണം:Crimson rose butterfly.jpg|ലഘുചിത്രം|ആൺ ശലഭം, [[പാലക്കാട്]] നിന്നുള്ള ചിത്രം.]]
[[File:MG 6693 The Crimson Rose (Pachliopta hector) TATR INW(1).jpg|thumb|Crimson Rose (Pachliopta hector) Female from TATR]]
==പ്രജനനം==
[[ഗരുഡക്കൊടി]](Aristochia indica), [[അൽപ്പം]](Thottea siliquosa) എന്നീ ചെടികളിലാണ് മുട്ടയിടുന്നത്. മുട്ടയ്ക്ക് തവിട്ടുകലർന്ന ഓറഞ്ച് നിറമാണ്.ശലഭപ്പുഴുവിന് ഇരുണ്ട കരിംചുവപ്പ് നിറവും ദേഹത്ത് മുള്ളുകൾ പോലെ തോന്നുന്ന അറ്റം കൂർത്ത മുഴകൾ ഉണ്ട്. പുഴുപ്പൊതി(pupa)യ്ക്ക് ഉണങ്ങിയ ഇലയുടെ നിറമാണ്.<ref name="vns1"/>


==ചിത്രങ്ങൾ==
==ചിത്രങ്ങൾ==
വരി 32: വരി 48:
File:Crimson Rose (Atrophaneura hector) in Hyderabad, AP W IMG 7849.jpg|ചക്കരശലഭം
File:Crimson Rose (Atrophaneura hector) in Hyderabad, AP W IMG 7849.jpg|ചക്കരശലഭം
File:ചക്കര_ശലഭം.jpg|ചക്കര ശലഭം
File:ചക്കര_ശലഭം.jpg|ചക്കര ശലഭം
File:Pachliopta hector2.JPG|ലാർവ
File:Pachliopta hector6.JPG|പ്യൂപ്പ


</gallery>
</gallery>


==അവലംബം==
==അവലംബം==
<references/>
* കേരളത്തിലെ ചിത്രശലഭങ്ങൾ 2003ജൂൺ ജാഫർ പാലോട്ട്,വി സി ബാലകൃഷ്ണൻ,ബാബു കാമ്പ്രത്ത്.
* കേരളത്തിലെ ചിത്രശലഭങ്ങൾ 2003ജൂൺ ജാഫർ പാലോട്ട്,വി സി ബാലകൃഷ്ണൻ,ബാബു കാമ്പ്രത്ത്.


==പുറത്തേയ്ക്കുള്ള കണ്ണികൾ==
{{commons|Category:Atrophaneura hector}}
{{Taxonbar|from=Q1768113}}
{{Butterfly-stub}}
{{ചിത്രശലഭം}}


[[വർഗ്ഗം:കേരളത്തിലെ ചിത്രശലഭങ്ങൾ]]
{{ശലഭം}}
[[Category:ചിത്രശലഭങ്ങൾ]]
[[വർഗ്ഗം:കിളിവാലൻ ചിത്രശലഭങ്ങൾ]]
[[വർഗ്ഗം:ശലഭത്താര]]

[[en:Atrophaneura hector]]
[[fa:رز زرشکی]]
[[fr:Atrophaneura hector]]
[[nl:Pachliopta hector]]
[[no:Pachliopta hector]]
[[vi:Atrophaneura hector]]

14:59, 8 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

ചക്കരശലഭം
വെയിൽ കായുന്ന ചക്കര ശലഭം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Subgenus:
Species:
A. (P.) hector
Binomial name
Atrophaneura (Pachliopta) hector
(Linnaeus, 1758)
Synonyms

Pachliopta hector

ഭാരതത്തിലും ശ്രീലങ്കയിലും കാണപ്പെടുന്ന ഒരു ചിത്രശലഭം. കിളിവാലൻ ശലഭങ്ങളുടെ കൂട്ടത്തിൽപ്പെടുന്നു.ചക്കരറോസ്, ചക്കരപാറ്റ എന്നും അറിയുന്നു. കിളിവാലൻ ശലഭകുടുംബത്തിലെ ഒരു ശലഭമാണ്[1]ഇംഗ്ളീഷ് ഭാഷയിൽ crimson rose എന്ന് പേരുള്ള ഈ ശലഭത്തിന്റെ ശാസ്ത്രനാമം Pachilopta hector എന്നാണ്.[2][3][4][5]

കേരളത്തിൽ സുലഭമായിക്കണ്ടുവരുന്നുണ്ടെങ്കിലും 1972 ലെ ഇന്ത്യൻ വന്യജീവിസംരക്ഷണനിയമത്തിന്റെ ഒന്നാം പട്ടികയിലാണ് ഇതിന്റെ സ്ഥാനം.

ദേശാടന സ്വഭാവമുള്ളവയാണ്.[1]

ജീവിതരീതി

[തിരുത്തുക]

കേരളത്തിലെ നാട്ടിൻപുറങ്ങളിലുള്ള കുന്നിൻപുറങ്ങളിലും കുറ്റിക്കാടുകളിലും സാധാരണയായി കാണപ്പെടുന്നു.അരിപ്പൂവ്, കൃഷ്ണകിരീടം, വട്ടപ്പെരുവലം,ചെത്തി, കൊങ്ങിണി എന്നീ ചെടികൾ പൂത്തുനിൽക്കുന്നയിടത്ത് ചക്കരപ്പാറ്റ എന്നുകൂടി അറിയപ്പെടുന്ന ഇവയെ ധാരാളം കാണാം.ഉറിതൂക്കി(ഈശ്വരമുല്ല), അല്പം എന്നീ സസ്യങ്ങളിലാണ് മുട്ടയിടുന്നത്.ഈ ചെടികളിൽ ഉള്ള വിഷാംശം ഈ പൂമ്പാറ്റകളുടെ ശരീരത്തിൽ എത്തുന്നതിനാൽ മറ്റ് പക്ഷികൾ ഇവയെ പൊതുവെ ആഹാരമാക്കാറില്ല.

ജീവിതചക്രം

[തിരുത്തുക]

രൂപവിവരണം

[തിരുത്തുക]

ചുവപ്പുശരീരവും പിൻചിറകുകളിൽ കാണപ്പെടുന്ന തിളങ്ങുന്ന ചുവന്ന പൊട്ടുകളും ഇവയെ എളുപ്പം തിരിച്ചറിയാൻ സഹായിക്കുന്നു. പിൻചിറകുകളിൽ പതിമൂന്ന് പൊട്ടുകളുള്ളതിൽ പിൻനിരയിലുള്ളവ അർദ്ധചന്ദ്രാകൃതിയിലുള്ളവയാണ്. [6]

ആൺ ശലഭം, പാലക്കാട് നിന്നുള്ള ചിത്രം.
Crimson Rose (Pachliopta hector) Female from TATR

പ്രജനനം

[തിരുത്തുക]

ഗരുഡക്കൊടി(Aristochia indica), അൽപ്പം(Thottea siliquosa) എന്നീ ചെടികളിലാണ് മുട്ടയിടുന്നത്. മുട്ടയ്ക്ക് തവിട്ടുകലർന്ന ഓറഞ്ച് നിറമാണ്.ശലഭപ്പുഴുവിന് ഇരുണ്ട കരിംചുവപ്പ് നിറവും ദേഹത്ത് മുള്ളുകൾ പോലെ തോന്നുന്ന അറ്റം കൂർത്ത മുഴകൾ ഉണ്ട്. പുഴുപ്പൊതി(pupa)യ്ക്ക് ഉണങ്ങിയ ഇലയുടെ നിറമാണ്.[1]

ചിത്രങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 ചക്കരശലഭം- ടോംസ് അഗസ്റ്റിന്, കൂട് മാസിക, സെപ്തംബര്2013
  2. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. pp. 1–2. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  3. Savela, Markku. "Atrophaneura Reakirt, [1865]". Lepidoptera Perhoset Butterflies and Moths. {{cite web}}: Cite has empty unknown parameter: |dead-url= (help)
  4. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, C.T. (1907). The Fauna of British India, Including Ceylon and Burma. Vol. II (1st ed.). London: Taylor and Francis, Ltd. pp. 19–20.
  5. Moore, Frederic (1901–1903). Lepidoptera Indica. Vol. V. London: Lovell Reeve and Co. pp. 173–175.{{cite book}}: CS1 maint: date format (link)
  6. http://www.ifoundbutterflies.com/51-pachliopta/pachliopta-hector[പ്രവർത്തിക്കാത്ത കണ്ണി]
  • കേരളത്തിലെ ചിത്രശലഭങ്ങൾ 2003ജൂൺ ജാഫർ പാലോട്ട്,വി സി ബാലകൃഷ്ണൻ,ബാബു കാമ്പ്രത്ത്.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ചക്കരശലഭം&oldid=4106232" എന്ന താളിൽനിന്ന് ശേഖരിച്ചത്