Jump to content

"റിക്സിയ സഹ്യാദ്രിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
 
വരി 6: വരി 6:
| authority = Manju & Cargill, 2019
| authority = Manju & Cargill, 2019
}}
}}
കേരളത്തിൽ നിന്നും കണ്ടെത്തിയ പുതിയൊരിനം അപുഷ്പി സസ്യമാണ് '''''റിക്സിയ സഹ്യാദ്രിക''''' {{ശാനാ|Riccia sahyadrica}}. മറ്റ് റിക്‌സിയ സ്പീഷീസുകളിൽനിന്ന് വ്യത്യസ്തമായി ഹരിതകം നിറഞ്ഞ ഭാഗം ഇവയുടെ അടിഭാഗത്താണ്. ഇതുവരെ കണ്ടെത്തിയതിൽ ഓസ്‌ട്രേലിയയുടെ വടക്കൻ ഭാഗത്തുനിന്ന് 1980-ൽ കണ്ടെത്തിയ റിക്‌സിയ കരോലിന മാത്രമാണ് ഈ സവിശേഷതയുള്ള മറ്റൊരു ഇനം.<ref>{{cite journal|last=Na-Thalang|first=O.|year=1980|title=A revision of the genus Riccia (Hepaticae) in Australia|journal=Brunonia|volume=3|issue=1|pages=61–140|doi=10.1071/BRU9800061}}</ref><ref>{{cite journal|last1=Cargill|first1=D.C.|last2=Neal|first2=W.C.|last3=Sharma|first3=I.|last4=Gueidan|first4=C.|year=2016|title=A preliminary molecular phylogeny of the genus Riccia L.(Ricciaceae) in Australia|journal=Australian Systematic Botany|volume=29|issue=3|pages=197–217|doi=10.1071/SB16018|s2cid=88553718}}</ref>
കേരളത്തിൽ നിന്നും കണ്ടെത്തിയ പുതിയൊരിനം അപുഷ്പി സസ്യമാണ് '''''റിക്സിയ സഹ്യാദ്രിക''''' {{ശാനാ|Riccia sahyadrica}}. മറ്റ് റിക്‌സിയ സ്പീഷീസുകളിൽനിന്ന് വ്യത്യസ്തമായി ഹരിതകം നിറഞ്ഞ ഭാഗം ഇവയുടെ അടിഭാഗത്താണ്. ഇതുവരെ കണ്ടെത്തിയതിൽ ഓസ്‌ട്രേലിയയുടെ വടക്കൻ ഭാഗത്തുനിന്ന് 1980-ൽ കണ്ടെത്തിയ റിക്‌സിയ കരോലിന മാത്രമാണ് ഈ സവിശേഷതയുള്ള മറ്റൊരു ഇനം.<ref>{{cite journal|last=Na-Thalang|first=O.|year=1980|title=A revision of the genus Riccia (Hepaticae) in Australia|journal=Brunonia|volume=3|issue=1|pages=61–140|doi=10.1071/BRU9800061}}</ref><ref>{{cite journal|last1=Cargill|first1=D.C.|last2=Neal|first2=W.C.|last3=Sharma|first3=I.|last4=Gueidan|first4=C.|year=2016|title=A preliminary molecular phylogeny of the genus Riccia L.(Ricciaceae) in Australia|journal=Australian Systematic Botany|volume=29|issue=3|pages=197–217|doi=10.1071/SB16018|s2cid=88553718}}</ref>. [[പീച്ചി-വാഴാനി വന്യജീവി സംരക്ഷണ കേന്ദ്രം|പീച്ചി-വാഴാനി വന്യജീവി സംരക്ഷണ കേന്ദ്രത്തിൽ]] നിന്നുമാണ് സസ്യത്തെ കണ്ടെത്തിയത്.


==അവലംബം==
==അവലംബം==

12:19, 13 സെപ്റ്റംബർ 2021-നു നിലവിലുള്ള രൂപം

റിക്സിയ സഹ്യാദ്രിക
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
Division: Marchantiophyta
Class: Marchantiopsida
Order: Marchantiales
Family: Ricciaceae
Genus: Riccia
Species:
R. sahyadrica
Binomial name
Riccia sahyadrica
Manju & Cargill, 2019

കേരളത്തിൽ നിന്നും കണ്ടെത്തിയ പുതിയൊരിനം അപുഷ്പി സസ്യമാണ് റിക്സിയ സഹ്യാദ്രിക (ശാസ്ത്രീയനാമം: Riccia sahyadrica). മറ്റ് റിക്‌സിയ സ്പീഷീസുകളിൽനിന്ന് വ്യത്യസ്തമായി ഹരിതകം നിറഞ്ഞ ഭാഗം ഇവയുടെ അടിഭാഗത്താണ്. ഇതുവരെ കണ്ടെത്തിയതിൽ ഓസ്‌ട്രേലിയയുടെ വടക്കൻ ഭാഗത്തുനിന്ന് 1980-ൽ കണ്ടെത്തിയ റിക്‌സിയ കരോലിന മാത്രമാണ് ഈ സവിശേഷതയുള്ള മറ്റൊരു ഇനം.[1][2]. പീച്ചി-വാഴാനി വന്യജീവി സംരക്ഷണ കേന്ദ്രത്തിൽ നിന്നുമാണ് സസ്യത്തെ കണ്ടെത്തിയത്.

അവലംബം

[തിരുത്തുക]
  1. Na-Thalang, O. (1980). "A revision of the genus Riccia (Hepaticae) in Australia". Brunonia. 3 (1): 61–140. doi:10.1071/BRU9800061.
  2. Cargill, D.C.; Neal, W.C.; Sharma, I.; Gueidan, C. (2016). "A preliminary molecular phylogeny of the genus Riccia L.(Ricciaceae) in Australia". Australian Systematic Botany. 29 (3): 197–217. doi:10.1071/SB16018. S2CID 88553718.
"https://ml.wikipedia.org/w/index.php?title=റിക്സിയ_സഹ്യാദ്രിക&oldid=3666500" എന്ന താളിൽനിന്ന് ശേഖരിച്ചത്