Jump to content

"ചക്കരശലഭം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
No edit summary
വരി 24: വരി 24:
== പ്രത്യേകതകൾ ==
== പ്രത്യേകതകൾ ==
ചുവപ്പുശരീരവും പിൻചിറകുകളിൽ കാണപ്പെടുന്ന തിളങ്ങുന്ന ചുവന്ന പൊട്ടുകളും ഇവയെ എളുപ്പം തിരിച്ചറിയാൻ സഹായിക്കുന്നു. പിൻചിറകുകളിൽ പതിമൂന്ന് പൊട്ടുകളുള്ളതിൽ പിൻനിരയിലുള്ളവ അർദ്ധചന്ദ്രാകാര ആകൃതിയിലുള്ളവയാണ്. കേരളത്തിൽ സുലഭമായിക്കണ്ടുവരുന്നുണ്ടെങ്കിലും 1972 ലെ ഇന്ത്യൻ വന്യജീവിസംരക്ഷണനിയമത്തിന്റെ ഒന്നാം പട്ടികയിലാണ് ഇതിന്റെ സ്ഥാനം.

[[File:Crimson Rose (Atrophaneura hector) in Hyderabad, AP W IMG 7849.jpg|thumb|ചക്കരശലഭം

==അവലംബം==
==അവലംബം==
* കേരളത്തിലെ ചിത്രശലഭങ്ങൾ 2003ജൂൺ ജാഫർ പാലോട്ട്,വി സി ബാലകൃഷ്ണൻ,ബാബു കാമ്പ്രത്ത്.
* കേരളത്തിലെ ചിത്രശലഭങ്ങൾ 2003ജൂൺ ജാഫർ പാലോട്ട്,വി സി ബാലകൃഷ്ണൻ,ബാബു കാമ്പ്രത്ത്.

11:27, 30 ഓഗസ്റ്റ് 2011-നു നിലവിലുണ്ടായിരുന്ന രൂപം

ചക്കരശലഭം
വെയിൽ കായുന്ന ചക്കര ശലഭം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Subgenus:
Species:
A. (P.) hector
Binomial name
Atrophaneura (Pachliopta) hector
(Linnaeus, 1758)
Synonyms

Pachliopta hector

ഭാരതത്തിലും ശ്രീലങ്കയിലും കാണപ്പെടുന്ന ഒരു ചിത്രശലഭം. കിളിവാലൻ ശലഭങ്ങളുടെ കൂട്ടത്തിൽപ്പെടുന്നു.ഇംഗ്ളീഷ് ഭാഷയിൽ crimson rose എന്ന് പേരുള്ള ഈ ശലഭത്തിന്റെ ശാസ്ത്രനാമം Pachilopta hector എന്നാണ്.

ജീവിതരീതി

കേരളത്തിലെ നാട്ടിൻപുറങ്ങളിലുള്ള കുന്നിൻപുറങ്ങളിലും കുറ്റിക്കാടുകളിലും സാധാരണയായി കാണപ്പെടുന്നു.അരിപ്പൂവ്, കൃഷ്ണകിരീടം, വട്ടപ്പെരുവലം എന്നീ ചെടികൾ പൂത്തുനിൽക്കുന്നയിടത്ത് ചക്കരപ്പാറ്റ എന്നുകൂടി അറിയപ്പെടുന്ന ഇവയെ ധാരാളം കാണാം.ഉറിതൂക്കി(ഈശ്വരമുല്ല), അല്പം എന്നീ സസ്യങ്ങളിലാണ് മുട്ടയിടുന്നത്.ഈ ചെടികളിൽ ഉള്ള വിഷാംശം ഈ പൂമ്പാറ്റകളുടെ ശരീരത്തിൽ എത്തുന്നതിനാൽ മറ്റ് പക്ഷികൾ ഇവയെ പൊതുവെ ആഹാരമാക്കാറില്ല.

പ്രത്യേകതകൾ

ചുവപ്പുശരീരവും പിൻചിറകുകളിൽ കാണപ്പെടുന്ന തിളങ്ങുന്ന ചുവന്ന പൊട്ടുകളും ഇവയെ എളുപ്പം തിരിച്ചറിയാൻ സഹായിക്കുന്നു. പിൻചിറകുകളിൽ പതിമൂന്ന് പൊട്ടുകളുള്ളതിൽ പിൻനിരയിലുള്ളവ അർദ്ധചന്ദ്രാകാര ആകൃതിയിലുള്ളവയാണ്. കേരളത്തിൽ സുലഭമായിക്കണ്ടുവരുന്നുണ്ടെങ്കിലും 1972 ലെ ഇന്ത്യൻ വന്യജീവിസംരക്ഷണനിയമത്തിന്റെ ഒന്നാം പട്ടികയിലാണ് ഇതിന്റെ സ്ഥാനം. [[File:Crimson Rose (Atrophaneura hector) in Hyderabad, AP W IMG 7849.jpg|thumb|ചക്കരശലഭം

അവലംബം

  • കേരളത്തിലെ ചിത്രശലഭങ്ങൾ 2003ജൂൺ ജാഫർ പാലോട്ട്,വി സി ബാലകൃഷ്ണൻ,ബാബു കാമ്പ്രത്ത്.
"https://ml.wikipedia.org/w/index.php?title=ചക്കരശലഭം&oldid=1043940" എന്ന താളിൽനിന്ന് ശേഖരിച്ചത്