Jump to content

"ചക്കരശലഭം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
പുതിയത് ചേർത്തു
പുതിയത് ചേർത്തു
വരി 18: വരി 18:
''Pachliopta hector''
''Pachliopta hector''
}}
}}
ഭാരതത്തിലും ശ്രീലങ്കയിലും കാണപ്പെടുന്ന ഒരു [[ചിത്രശലഭങ്ങളുടെ പട്ടിക|ചിത്രശലഭം]]. കിളിവാലൻ ശലഭങ്ങളുടെ കൂട്ടത്തിൽപ്പെടുന്നു.ഇംഗ്ളീഷ് ഭാഷയിൽ crimson rose എന്ന് പേരുള്ള ഈ ശലഭത്തിന്റെ ശാസ്ത്രനാമം [[W:Atrophaneura_hector|Pachilopta hector]] എന്നാണ്.
ഭാരതത്തിലും ശ്രീലങ്കയിലും കാണപ്പെടുന്ന ഒരു [[ചിത്രശലഭങ്ങളുടെ പട്ടിക|ചിത്രശലഭം]]. കിളിവാലൻ ശലഭങ്ങളുടെ കൂട്ടത്തിൽപ്പെടുന്നു.'''[[ചക്കരറോസ്]]''', ''ചക്കരപാറ്റ്]]''' എന്നും അറിയുന്നു.ഇംഗ്ളീഷ് ഭാഷയിൽ crimson rose എന്ന് പേരുള്ള ഈ ശലഭത്തിന്റെ ശാസ്ത്രനാമം [[W:Atrophaneura_hector|Pachilopta hector]] എന്നാണ്.


കേരളത്തിൽ സുലഭമായിക്കണ്ടുവരുന്നുണ്ടെങ്കിലും 1972 ലെ ഇന്ത്യൻ വന്യജീവിസംരക്ഷണനിയമത്തിന്റെ ഒന്നാം പട്ടികയിലാണ് ഇതിന്റെ സ്ഥാനം.
കേരളത്തിൽ സുലഭമായിക്കണ്ടുവരുന്നുണ്ടെങ്കിലും 1972 ലെ ഇന്ത്യൻ വന്യജീവിസംരക്ഷണനിയമത്തിന്റെ ഒന്നാം പട്ടികയിലാണ് ഇതിന്റെ സ്ഥാനം.

00:12, 29 ഒക്ടോബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

ചക്കരശലഭം
വെയിൽ കായുന്ന ചക്കര ശലഭം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Subgenus:
Species:
A. (P.) hector
Binomial name
Atrophaneura (Pachliopta) hector
(Linnaeus, 1758)
Synonyms

Pachliopta hector

ഭാരതത്തിലും ശ്രീലങ്കയിലും കാണപ്പെടുന്ന ഒരു ചിത്രശലഭം. കിളിവാലൻ ശലഭങ്ങളുടെ കൂട്ടത്തിൽപ്പെടുന്നു.'ചക്കരറോസ്, ചക്കരപാറ്റ്]] എന്നും അറിയുന്നു.ഇംഗ്ളീഷ് ഭാഷയിൽ crimson rose എന്ന് പേരുള്ള ഈ ശലഭത്തിന്റെ ശാസ്ത്രനാമം Pachilopta hector എന്നാണ്.

കേരളത്തിൽ സുലഭമായിക്കണ്ടുവരുന്നുണ്ടെങ്കിലും 1972 ലെ ഇന്ത്യൻ വന്യജീവിസംരക്ഷണനിയമത്തിന്റെ ഒന്നാം പട്ടികയിലാണ് ഇതിന്റെ സ്ഥാനം.

ദേശാടന സ്വഭാവമുള്ളവയാണ്.[1]

ജീവിതരീതി

കേരളത്തിലെ നാട്ടിൻപുറങ്ങളിലുള്ള കുന്നിൻപുറങ്ങളിലും കുറ്റിക്കാടുകളിലും സാധാരണയായി കാണപ്പെടുന്നു.അരിപ്പൂവ്, കൃഷ്ണകിരീടം, വട്ടപ്പെരുവലം,ചെത്തി, കൊങ്ങിണി എന്നീ ചെടികൾ പൂത്തുനിൽക്കുന്നയിടത്ത് ചക്കരപ്പാറ്റ എന്നുകൂടി അറിയപ്പെടുന്ന ഇവയെ ധാരാളം കാണാം.ഉറിതൂക്കി(ഈശ്വരമുല്ല), അല്പം എന്നീ സസ്യങ്ങളിലാണ് മുട്ടയിടുന്നത്.ഈ ചെടികളിൽ ഉള്ള വിഷാംശം ഈ പൂമ്പാറ്റകളുടെ ശരീരത്തിൽ എത്തുന്നതിനാൽ മറ്റ് പക്ഷികൾ ഇവയെ പൊതുവെ ആഹാരമാക്കാറില്ല.

രൂപവിവരണം

ചുവപ്പുശരീരവും പിൻചിറകുകളിൽ കാണപ്പെടുന്ന തിളങ്ങുന്ന ചുവന്ന പൊട്ടുകളും ഇവയെ എളുപ്പം തിരിച്ചറിയാൻ സഹായിക്കുന്നു. പിൻചിറകുകളിൽ പതിമൂന്ന് പൊട്ടുകളുള്ളതിൽ പിൻനിരയിലുള്ളവ അർദ്ധചന്ദ്രാകൃതിയിലുള്ളവയാണ്. [2]

പ്രജനനം

ഗരുഡക്കൊടി(Aristochia indica), അൽപ്പം(thottea sliliquosa) എന്നീ ചെടികളിലാണ് മുട്ടയിടുന്നത്. മുട്ടയ്ക്ക് തവിട്ടുകലർന്ന ഓറഞ്ച് നിറമാണ്.ശലഭപ്പുഴുവിന് ഇരുണ്ട കരിംചുവപ്പ് നിറവും ദേഹത്ത് മുള്ളുകൾ പോലെ തോന്നുന്ന അറ്റം കൂർത്ത മുഴകൾ ഉണ്ട്. പുഴുപ്പൊതി(pupa)യ്ക്ക് ഉണങ്ങിയ ഇലയുടെ നിറമാണ്.[1]

ചിത്രങ്ങൾ

അവലംബം

  1. 1.0 1.1 ചക്കരശലഭം- ടോംസ് അഗസ്റ്റിന്, കൂട് മാസിക, സെപ്തംബര്2013
  2. http://www.ifoundbutterflies.com/51-pachliopta/pachliopta-hector
  • കേരളത്തിലെ ചിത്രശലഭങ്ങൾ 2003ജൂൺ ജാഫർ പാലോട്ട്,വി സി ബാലകൃഷ്ണൻ,ബാബു കാമ്പ്രത്ത്.

പുറത്തേയ്ക്കുള്ള കണ്ണികൾ


"https://ml.wikipedia.org/w/index.php?title=ചക്കരശലഭം&oldid=1851657" എന്ന താളിൽനിന്ന് ശേഖരിച്ചത്