Jump to content

"സഹായം:ഐ.ആർ.സി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 1: വരി 1:
{{H:Helpindex}}
{{H:Helpindex}}
മലയാളം വിക്കിപീഡിയയില്‍ പ്രവര്‍ത്തിക്കുന്ന ഉപയോക്താക്കളുമായി ഇന്റര്‍നെറ്റ് റിലേ ചാറ്റ് (ഐ.ആര്‍.സി.) ഉപയോഗിച്ച് തത്സമയസംവാദത്തിനുള്ള വേദി നിലവിലുണ്ട്. ഈ സംവിധാനം ഉപയോഗപ്പെടുത്താന്‍ ഏതെങ്കിലും ഐ.ആര്‍.സി. ക്ലയന്റ് ഉപയോഗിച്ചാല്‍ മതി. നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഏതെങ്കിലും ഐ.ആര്‍.സി. ക്ലൈന്റ് സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍, മലയാളം വിക്കിപീഡിയ ഉപയോക്താക്കളുടെ ഐ.ആര്‍.സി. ചാനലിലെത്താന്‍ [irc://irc.freenode.net/wikipedia-ml ഇവിടെ ഞെക്കുകയോ] താഴെയുള്ള കണ്ണികളില്‍ നിന്നും നിങ്ങളുടെ ബ്രൗസറിനു ചേരുന്ന കണ്ണി തെരഞ്ഞെടുക്കുകയോ ചെയ്യുക. ചാനലിലെത്തിയ ശേഷം ഒരരികില്‍ അപ്പോള്‍‍ നിലവിലുള്ള ഉപയോക്താക്കളുടെ പേരുകള്‍ (ചെല്ലപ്പേര്‍) കാണാം. അവരോട് പൊതുവായ സം‌വാദത്തില്‍ ഏര്‍പ്പെടുകയോ, പേരില്‍ ഡബിള്‍ക്ലിക്ക് (ഇരട്ടഞെക്ക്) ചെയ്ത് സ്വകാര്യ സംഭാഷണത്തില്‍ ഏര്‍പ്പെടുകയോ ചെയ്യാം.
മലയാളം വിക്കിപീഡിയയില്‍ പ്രവര്‍ത്തിക്കുന്ന ഉപയോക്താക്കളുമായി ഇന്റര്‍നെറ്റ് റിലേ ചാറ്റ് (ഐ.ആര്‍.സി.) ഉപയോഗിച്ച് തത്സമയസംവാദത്തിനുള്ള വേദി നിലവിലുണ്ട്. ഈ സംവിധാനം ഉപയോഗപ്പെടുത്താന്‍ ഏതെങ്കിലും ഐ.ആര്‍.സി. ക്ലയന്റ് ഉപയോഗിച്ചാല്‍ മതി. നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഏതെങ്കിലും ഐ.ആര്‍.സി. ക്ലൈന്റ് സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍, മലയാളം വിക്കിപീഡിയ ഉപയോക്താക്കളുടെ ഐ.ആര്‍.സി. ചാനലിലെത്താന്‍ [irc://irc.freenode.net/wikipedia-ml ഇവിടെ ഞെക്കുകയോ] താഴെയുള്ള കണ്ണികളില്‍ നിന്നും നിങ്ങളുടെ ബ്രൗസറിനു ചേരുന്ന ക്ലൈന്റ് സോഫ്റ്റ്‌വെയര്‍ തെരഞ്ഞെടുക്കുകയോ ചെയ്യുക. ചാനലിലെത്തിയ ശേഷം ഒരരികില്‍ അപ്പോള്‍‍ നിലവിലുള്ള ഉപയോക്താക്കളുടെ പേരുകള്‍ (ചെല്ലപ്പേര്‍) കാണാം. അവരോട് പൊതുവായ സം‌വാദത്തില്‍ ഏര്‍പ്പെടുകയോ, പേരില്‍ ഡബിള്‍ക്ലിക്ക് (ഇരട്ടഞെക്ക്) ചെയ്ത് സ്വകാര്യ സംഭാഷണത്തില്‍ ഏര്‍പ്പെടുകയോ ചെയ്യാം.
==വിവിധ ബ്രൗസറുകള്‍ക്കുള്ള ഐ.ആര്‍.സി. ക്ലൈന്റ് സോഫ്റ്റ്‌വെയറുകള്‍==
==വിവിധ ബ്രൗസറുകള്‍ക്കുള്ള ഐ.ആര്‍.സി. ക്ലൈന്റ് സോഫ്റ്റ്‌വെയറുകള്‍==
* [http://www.mibbit.com/?server=irc.freenode.net&channel=%23wikipedia-ml ഓണ്‍ലൈന്‍ ചാറ്റ്- ഏതു ബ്രൗസറിലും പ്രവര്‍ത്തിക്കും. ]
* [http://www.mibbit.com/?server=irc.freenode.net&channel=%23wikipedia-ml ഓണ്‍ലൈന്‍ ചാറ്റ്- ഏതു ബ്രൗസറിലും പ്രവര്‍ത്തിക്കും. ]

12:06, 13 മാർച്ച് 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:H:Helpindex മലയാളം വിക്കിപീഡിയയില്‍ പ്രവര്‍ത്തിക്കുന്ന ഉപയോക്താക്കളുമായി ഇന്റര്‍നെറ്റ് റിലേ ചാറ്റ് (ഐ.ആര്‍.സി.) ഉപയോഗിച്ച് തത്സമയസംവാദത്തിനുള്ള വേദി നിലവിലുണ്ട്. ഈ സംവിധാനം ഉപയോഗപ്പെടുത്താന്‍ ഏതെങ്കിലും ഐ.ആര്‍.സി. ക്ലയന്റ് ഉപയോഗിച്ചാല്‍ മതി. നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഏതെങ്കിലും ഐ.ആര്‍.സി. ക്ലൈന്റ് സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍, മലയാളം വിക്കിപീഡിയ ഉപയോക്താക്കളുടെ ഐ.ആര്‍.സി. ചാനലിലെത്താന്‍ ഇവിടെ ഞെക്കുകയോ താഴെയുള്ള കണ്ണികളില്‍ നിന്നും നിങ്ങളുടെ ബ്രൗസറിനു ചേരുന്ന ക്ലൈന്റ് സോഫ്റ്റ്‌വെയര്‍ തെരഞ്ഞെടുക്കുകയോ ചെയ്യുക. ചാനലിലെത്തിയ ശേഷം ഒരരികില്‍ അപ്പോള്‍‍ നിലവിലുള്ള ഉപയോക്താക്കളുടെ പേരുകള്‍ (ചെല്ലപ്പേര്‍) കാണാം. അവരോട് പൊതുവായ സം‌വാദത്തില്‍ ഏര്‍പ്പെടുകയോ, പേരില്‍ ഡബിള്‍ക്ലിക്ക് (ഇരട്ടഞെക്ക്) ചെയ്ത് സ്വകാര്യ സംഭാഷണത്തില്‍ ഏര്‍പ്പെടുകയോ ചെയ്യാം.

വിവിധ ബ്രൗസറുകള്‍ക്കുള്ള ഐ.ആര്‍.സി. ക്ലൈന്റ് സോഫ്റ്റ്‌വെയറുകള്‍

മറ്റ് ഐ.ആര്‍.സി. ക്ലയന്റ് സോഫ്റ്റ്‌വെയറുകള്‍

  • എം.ഐ.ആര്‍.സി (ഇന്റര്‍നെറ്റ് എക്സ്പ്ലോററിനൊപ്പം പ്രവര്‍ത്തിക്കും)

ചാനല്‍ വിശദാംശങ്ങള്‍

  • Server: irc.freenode.net
  • Channel: #wikipedia-ml
"https://ml.wikipedia.org/w/index.php?title=സഹായം:ഐ.ആർ.സി.&oldid=348655" എന്ന താളിൽനിന്ന് ശേഖരിച്ചത്