Jump to content

സഹായം:ഐ.ആർ.സി.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
07:55, 22 ജൂൺ 2007-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Simynazareth (സംവാദം | സംഭാവനകൾ) (MIRC link..)

മലയാളം വിക്കിപീഡിയയില്‍ പ്രവര്‍ത്തിക്കുന്ന ഉപയോക്താക്കളുമായി ഇന്റര്‍നെറ്റ് റിലേ ചാറ്റ് (ഐ.ആര്‍.സി.) ഉപയോഗിച്ച് തത്സമയസംവാദത്തിനുള്ള വേദിയാണിത്. ഈ സംവിധാനം ഉപയോഗപ്പെടുത്താന്‍ ഏതെങ്കിലും ഐ.ആര്‍.സി. ക്ലയന്റ് ഉപയോഗിക്കേണ്ടിവരും. മലയാളം വിക്കിപീഡിയ ഉപയോക്താക്കളുടെ ഐ.ആര്‍.സി. ചാനലിലെത്താന്‍ ഇവിടെ ഞെക്കുക. ചാനലിലെത്തിയ ശേഷം ഒരരികില്‍ അപ്പോള്‍‍ നിലവിലുള്ള ഉപഭോക്താക്കളുടെ പേരുകള്‍ (ചെല്ലപ്പേര്‍) കാണാം. അവരോട് പൊതുവായ സം‌വാദത്തില്‍ ഏര്‍പ്പെടുകയോ, പേരില്‍ ഡബിള്‍ക്ലിക്ക് (ഇരട്ടഞെക്ക്) ചെയ്ത് സ്വകാര്യ സംഭാഷണത്തില്‍ ഏര്‍പ്പെടുകയോ ചെയ്യാം.

വിവിധ ബ്രൗസറുകള്‍ക്കുള്ള ഐ.ആര്‍.സി. ക്ലൈന്റ് സോഫ്റ്റ്വെയറുകള്‍

  • ഓപറ (ഓപ്പറയില്‍ പ്ലഗ് ഇന്‍ ആവശ്യമില്ല. ലിങ്കില്‍ ഞെക്കിയാല്‍ തനിയെ പുതിയ പേജ് തുറന്നു വരും, അതില്‍ ചെല്ലപ്പേര്‍ കയറ്റി സം‌വാദം ആരംഭിക്കാം)
  • മോസില്ല ഫയര്‍ഫോക്സ് - ചാറ്റ്സില്ല

മറ്റ് ഐ.ആര്‍.സി. ക്ലയന്റ് സോഫ്റ്റ്വെയറുകള്‍

  • എം.ഐ.ആര്‍.സി (ഇന്റര്‍നെറ്റ് എക്സ്പ്ലോററിനൊപ്പം പ്രവര്‍ത്തിക്കും)
"https://ml.wikipedia.org/w/index.php?title=സഹായം:ഐ.ആർ.സി.&oldid=62739" എന്ന താളിൽനിന്ന് ശേഖരിച്ചത്