Jump to content

പര്യായം (വർഗീകരണം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.

ജീവശാസ്ത്രത്തിൽ ജീവികളുടെ വർഗ്ഗീകരണത്തിൽ പര്യായം{synonym(taxonomy)} എന്നത് ഇപ്പോൾ വേറൊരു പേരിൽ അറിയപ്പെടുന്ന ഒരു ജീവിയുടെ മറ്റൊരു പേരാണ്. പല വർഗീകരണങ്ങളെ ഐക്യരൂപപ്പെടുത്തിയതാണ് ഈ പല പേരുകൾക്ക് കാരണം. ഉദാഹരണത്തിന് ഇപ്പോൾ Picea abies എന്നപേരിൽ അറിയപ്പെടുന്ന ദേവദാരുവർഗ്ഗത്തിൽ പ്പെടുന്ന വൃക്ഷത്തിന്റെ പര്യായമാണ് Pinus abies. ലിനേയസ് ആ വൃക്ഷ്ത്തെ ആദ്യം അങ്ങനെ യാണ് പേരിട്ടത്. അതുകൊണ്ട് പിന്നസ് ആബിസ് എന്നത് പിസിയ അബിസിന്റെ പര്യായം ആണ്

"https://ml.wikipedia.org/w/index.php?title=പര്യായം_(വർഗീകരണം)&oldid=2517306" എന്ന താളിൽനിന്ന് ശേഖരിച്ചത്