മായാ-1 (കേബിൾ ശൃംഖല)
ദൃശ്യരൂപം
മായാ-1 ഒരു സമുദ്രാന്തര വാർത്താവിനിമയ കേബിളാണ്. 2000-ലാണ് സേവനം തുടങ്ങിയത്. SDH,EDFA സാങ്കേതികതകൾ ഈ ശൃംഖലയിൽ ഉപയോഗിക്കുന്നു. 82.5 ഗിഗാ ബിറ്റ്സ് ശേഷിയുണ്ട്. ഈ സമുദ്രാനന്തര വാർത്താവിനിമയ കേബിളിന് 4,323 കിലോ മീറ്റർ (2,734 മൈൽ) ദൈർഘ്യമുണ്ട്.
കടന്ന് പോകുന്ന പ്രദേശങ്ങൾ
[തിരുത്തുക]7 പ്രദേശങ്ങളിലൂടെയാണ് കേബിൾ കടന്ന് പോകുന്നത്.
- ഹോളിവുഡ്, ഫ്ലോറിഡ, USA
- കാൻകുൻ, മെക്സിക്കോ
- ഹാഫ്-മൂൺ ബേ, ഗ്രാൻഡ് കേയ്മാൻ, കേയ്മാൻ ദ്വീപുകൾ
- പ്യുർട്ടോ കോർട്ടസ്, ഹോണ്ടുറാസ്
- പ്യുർട്ടോ ലിമോൺ, കോസ്റ്റാ റിക്കാ
- മരിയ ചിക്വിറ്റ, പനാമ
- Tolú, കൊളംബിയ
പുറം കണ്ണികൾ
[തിരുത്തുക]- മായാ-1 (കേബിൾ ശൃംഖല) Archived 2010-05-16 at the Wayback Machine.
- ICPC-Caribbean Region