ഹായ്, നിങ്ങള്‍ സമയം മലയാളം വെബ്സൈറ്റ് IE11 പതിപ്പിലാണ് കാണുന്നതെന്ന് തോന്നുന്നു. എഡ്ജ് , ക്രോം ബ്രൗസറുകളിലാണ് സമയം വെബ്സൈറ്റ് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നത്. ദയവായി നിങ്ങളുടെ ബ്രൗസര്‍ അപ്ഡേറ്റ് ചെയ്യൂ!
IND
Gulf
Photogallery
हिन्दी
ಕನ್ನಡ
தமிழ்
తెలుగు
मराठी
ગુજરાતી
വാര്‍ത്ത
ചുരുക്കം
ഗള്‍ഫ്
സിനിമ
കായികം
ടിവി
ബിസിനസ്
ലൈഫ്സ്റ്റൈൽ
MORE
malayalam News
Karthik Kk
കാർത്തിക് കെ കെ
കോപ്പി എഡിറ്റർ
കാർത്തിക് കെ കെ ഓൺലൈനിൽ ബന്ധപ്പെടുക
കാർത്തിക് കെ കെ ലേഖനങ്ങൾ
ബ്രേക്ക് അപ്പ് ആയാൽ 10 വർഷം തടവ് ശിക്ഷയോ? പുതിയ നിയമം പുരുഷന്മാർക്ക് തിരിച്ചടിയായേക്കാമെന്ന് വിദഗ്ധർ; ബിഎൻസ് 69ാം വകുപ്പ് ഇങ്ങനെ
പുതിയ വകുപ്പ് ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് നിയമജ്ഞർ. ബന്ധങ്ങൾ തകരുമ്പോൾ സ്ത്രീകൾക്ക് പരാതിപ്പെടാനുള്ള സാധ്യതയാണ് ഇത് നൽകുന്നത്. ദുരുപയോഗം ചെയ്യപ്പെടാനായി കൂട്ടിച്ചേർത്ത നിയമമെന്നും വിമർശനം
ഥാർ ലേലത്തിൽ പിടിച്ചിട്ട് രണ്ട് വർഷം; ഗുരുവായൂരപ്പന് സമ്മാനങ്ങളുമായി വിഘ്നേശ് വിജയകുമാർ; മുഖമണ്ഡപവും നടപന്തലും റെഡി
മലപ്പുറം പെരിന്തൽമണ്ണ അങ്ങാടിപ്പുറം സ്വദേശിയായ വിഘ്നേശ് വിജയകുമാർ യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന വെൽത്ത് ഐ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സിഇഒയാണ്. മഹീന്ദ്ര കമ്പനി ഗുരുവായൂരിലേക്ക് വഴിപാടായി സമർപ്പിച്ച് ഥാർ ലേലത്തിൽ പിടിച്ച് വിഘ്നേശ് നേരത്തെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു
'ഇറങ്ങി വാ... നീയെന്ന ചതിച്ചു'; വിവാഹ ദിവസം 22കാരിയെ മുൻ കാമുകൻ വെടിവെച്ചു കൊന്നു
യുവതിയെ വെടിവച്ചയാൾ അവരുടെ ഗ്രാമത്തിൽ തന്നെയുള്ള ആളാണ്. ഇരുവരും നേരത്തെ പരിചയക്കാരാണ്. എന്തിനാണ് വെടിയുതിർത്തത് എന്നത് അന്വേഷിക്കുകയാണ്. പിന്തുടർന്നെത്തി ആക്രമിക്കുകയായിരുന്നെന്ന് വ്യക്തമാണെന്ന് പോലീസ്
അമ്മയും മകളും സഞ്ചരിച്ച സ്കൂട്ടറില്‍ ക്രെയിന്‍ ഇടിച്ചു; മകള്‍ മരിച്ചു
വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങി മടങ്ങിയ അമ്മയും മകളും അപകടത്തിൽപ്പെട്ടു. ഇവരുവരും സഞ്ചരിച്ച സ്കൂട്ടറിൽ ക്രെയിനിടിച്ചാണ് അപകടം നടന്നത്. മകള്‍ മരിച്ചു. അമ്മ പരിക്കുകളോടെ രക്ഷപ്പെട്ടു
ചരക്ക് ഇറക്കാനായില്ല; കൊച്ചിയിൽ നിന്നും ലക്ഷദ്വീപിലേക്ക് പോയ കപ്പൽ അഗത്തിയിൽ കുടുങ്ങിക്കിടക്കുന്നു, 220 യാത്രക്കാർ
കൊച്ചയിൽനിന്ന് യാത്ര പുറപ്പെട്ട കപ്പൽ, കവരത്തി പിന്നിട്ട് അഗത്തിയിലെത്തിയതോടെയാണ് പ്രതിസന്ധിയുണ്ടായത്. കൽപേനി, അന്ത്രോത്ത് ദ്വീപ് യാത്രക്കാരാണ് കപ്പലിലുള്ളത്. ഉടൻ യാത്ര തുടരാനാകുമെന്നാണ് പ്രതീക്ഷ
ബലി പെരുന്നാള്‍ അവധിക്ക് യുഎഇയിലെ വിവിധ സേവന സമയങ്ങളില്‍ മാറ്റം; അറിയേണ്ടതെല്ലാം
ബലി പെരുന്നാള്‍ പ്രമാണിച്ച് ഔദ്യോഗിക അവധി ദിവസങ്ങളായ ജൂണ്‍ 15 ശനിയാഴ്ച മുതല്‍ ജൂണ്‍ 18 ചൊവ്വ വരെ മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് ടെര്‍മിനലുകളിലൊഴികെ നാല് ദിവസത്തെ സൗജന്യ പൊതു പാര്‍ക്കിങ് അനുവദിക്കും
'എന്റെ രക്തം എന്റെ നാടിന്'; ദുബായ് ഇമിഗ്രേഷൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും സംഭാവന ചെയ്ത സന്നദ്ധ രക്തദാതാക്കളോടുള്ള നന്ദി അറിയിക്കലും അവര്‍ക്കുള്ള അംഗീകാരവുമാണ് ഈ വർഷത്തെ രക്തദാന ദിനം ലക്ഷ്യമിടുന്നത്
മൂന്ന് ജില്ല, 61 കേന്ദ്രങ്ങൾ; സിവിൽ സർവീസ് ആദ്യഘട്ട പരീക്ഷ നാളെ; വിദ്യാർഥികൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
മൊബൈൽ ഫോണുകൾ, ബാഗുകൾ, ക്യാമറകൾ തുടങ്ങിയവയൊന്നും പരീക്ഷാ കേന്ദ്രത്തിലേക്ക് അനുവദിക്കില്ല. രാവിലെയും ഉച്ചയ്ക്ക് ശേഷവും രണ്ട് സെഷനുകളിലായാണ് പരീക്ഷ നടക്കുക
ഇത് സുരേഷ് ഗോപിയുടെ വാക്ക്, ബിനോയ്ക്ക് സ്വപ്ന ഭവനമൊരുങ്ങും; കടൽ കടന്ന് ഏഴാംനാൾ ചേതനയറ്റ് മടക്കം, കണ്ണീരണിഞ്ഞ് നാട്
പാവറട്ടിയിലെ ഫുട് വെയർ സ്ഥാപനത്തിലെ ജോലി ഉപേക്ഷിച്ചാണ് വീടുപണി പൂർത്തിയാക്കാനുള്ള സ്വപ്നവുമായി ബിനോയ് തോമസ് വിദേശത്തേക്ക് പോയത്. കുവൈറ്റിലെത്തി ദിവസങ്ങൾ പിന്നിടുമ്പോഴാണ് അഗ്നി ജീവനെടുത്തത്
ടെസ്ല കാർ സമ്മാനമായി നേടാം; 10 എക്സ് പ്രോപ്പർട്ടീസിൽ വേറെയുമുണ്ട് ഓഫറുകൾ
യുഎഇയിൽ പ്രോപ്പോർട്ടി സ്വന്തമാക്കുന്നതിനൊപ്പം ഒരു ടെസ്ല കാർ കൂടി ആയാലോ? അതോ ഐ ഫോൺ വേണോ വൻ ഓഫറുകളുമായി 10 എക്സ് പ്രോപ്പർട്ടീസ്
കെഎസ്ആർടിസി വിദ്യാർഥി കൺസഷൻ ഓൺലൈൻ രജിസ്ട്രേഷൻ; സർക്കാർ, അർധസർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടിക പരിശോധിക്കാം
ഈ അധ്യായന വർഷം മുതൽ കെഎസ്ആർടിസി വിദ്യാർഥി കൺസഷന് ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനമാണ് നടപ്പിലാക്കുന്നത്. കെഎസ്ആർടിസി യൂണിറ്റുകളിൽ നേരിട്ട് എത്തി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനുള്ള തിരക്കും കാലതാമസവും ഒഴിവാക്കുന്നതിനാണ് ഇത്
സുരഭിയെ പിടികൂടിയത് ഡിആർഐ; എയർ ഹോസ്റ്റസ് ശരീരത്തിലൊളിപ്പിച്ചത് ഒരു കിലോയോളം സ്വർണം
ശരീരത്തിലൊളിപ്പിച്ച സ്വർണ്ണവുമായി വിമാനത്താവളത്തിൽ ജീവനക്കാരി പിടിയിലാകുന്നത് ഇന്ത്യയിലെ ആദ്യത്തെ സംഭവമാണെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. സുരഭിയ്ക്ക് ആർക്ക് വേണ്ടിയാണ് സ്വർണം കടത്തിയതെന്ന് അന്വേഷിക്കുകയാണ്
കുവൈറ്റിൽ ഏതൊക്കെ പ്രവാസികള്‍ക്ക് വായ്പ ലഭിക്കും? വൻ മാറ്റങ്ങൾ, നിയന്ത്രണങ്ങള്‍ ലഘൂകരിച്ച് കുവൈറ്റ് ബാങ്കുകള്‍
പ്രധാന ബാങ്കുകള്‍ കുവൈറ്റ് ഇതര ഉപഭോക്താക്കള്‍ക്കായി മത്സരിക്കുന്നതിനാല്‍ ബാങ്കിങ് നയത്തിലെ ഈ മാറ്റം ഈ മേഖലയിലെ മത്സരം വര്‍ധിപ്പിക്കുമെന്ന് അധികൃതര്‍ വിലയിരുത്തി
'എന്നെ പ്രണയിക്കരുത്, ഞാന്‍ നിങ്ങളുടെ ഹൃദയം തകര്‍ക്കും'; 19ാം നിലയില്‍ നിന്ന് വീണുമരിച്ച മലയാളി ടിക്ടോക് താരത്തിന്റെ അവസാന പോസ്റ്റ്
തിരുവനന്തപുരം വർക്കല സ്വദേശിനിയാണ് ഷാനിഫ ബാബു. ശനിയാഴ്ച രാവിലെയാണ് ഫുജൈറയിൽ കെട്ടിടത്തിൽനിന്ന് വീണുമരിച്ച നിലയിൽ 37കാരിയെ കണ്ടെത്തിയത്. താരത്തിന്റെ അവസാന പോസ്റ്റ് ചർച്ചയാവുകയാണ്
ഭീതിയുടെ ദിനങ്ങൾ വരുന്നു? 'ജൂൺ 18ന് മൂന്നാം ലോകമഹായുദ്ധം ആരംഭിക്കും'; പ്രവചനവുമായി ഇന്ത്യൻ ജ്യോതിഷി
World War 3 Prediction : ഇസ്രായേൽ - പാലസ്തീൻ, റഷ്യ - യുക്രൈൻ സംഘർഷങ്ങൾക്കിടെയാണ് മൂന്നാം ലോക മഹായുദ്ധത്തിന്റെ തീയതി പ്രവചിച്ച് ജ്യോതിഷി രംഗത്തെത്തിയത്. പലരാജ്യങ്ങളിലും ഭരണ നേതൃത്വത്തിൽ പ്രശ്നങ്ങളുണ്ടാകുമെന്നും കുശാൽ കുമാർ പറയുന്നു
മഴയുടെ അനുഗ്രഹവർഷത്തിൽ കൊട്ടിയൂർ വൈശാഖ മഹോത്സവം; സ്ത്രീപ്രവേശനം നടന്നു
കണ്ണൂര്‍ ജില്ലയുടെ കിഴക്ക്, വയനാടിനോട് ചേര്‍ന്നാണ് കൊട്ടിയൂര്‍. വളപ്പട്ടണം പുഴയുടെ കൈവഴിയായ ബാവലിപ്പുഴയുടെ അക്കരയും ഇക്കരയുമാണ് ക്ഷേത്രങ്ങൾ. പുഴയുടെ തെക്കു ഭാഗത്താണ് ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്രം. ഇവിടെ സ്ഥിരം ക്ഷേത്രമുണ്ട്. വടക്കുഭാഗത്താണ് അക്കരെ കൊട്ടിയൂര്‍ ക്ഷേത്രം. വൈശാഖ ഉത്സവം നടക്കുന്ന അക്കരെ കൊട്ടിയൂരില്‍ ഉത്സവകാലത്തേക്ക് മാത്രമായി ക്ഷേത്രം കെട്ടിയുണ്ടാക്കും.
കിട്ടാൻ പോകുന്നത് 70 ലക്ഷം; നിർമൽ ലോട്ടറി നറുക്കെടുപ്പിലൂടെ ലക്ഷങ്ങളുടെ നിരവധി സമ്മാനങ്ങൾ
NN 455750 എന്ന ടിക്കറ്റിനായിരുന്നു കഴിഞ്ഞ വെള്ളിയാഴ്ച 70 ലക്ഷം രൂപ ലഭിച്ചത്. കേരള ലോട്ടറി വകുപ്പ് എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ലോട്ടറിയാണ് നിർമൽ എൻ ആർ. ഒന്നാം സമ്മാനമായി 70 ലക്ഷം രൂപ ലഭിക്കുമ്പോൾ രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്
മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ ഹർജിയിൽ പ്രത്യേക വിജിലൻസ് കോടതി വിധി ഇന്ന്
ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നും അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരില്ലെന്നുമുള്ള മുൻനിലപാട് കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ വിജിലൻസ് ആവർത്തിച്ചിരുന്നു. വീണ വിജയൻ ഉൾപ്പെടെ ഏഴുപേരാണ് എതിർ കക്ഷികൾ
ട്രെയിനിൽ മലയാളി വനിതാ ഗാര്‍ഡിന് നേരേ ആക്രമണം; മൊബൈലും പണവും കവര്‍ന്നു
അറ്റകുറ്റപ്പണി നടത്തിയ ട്രെയിൻ യാത്രക്കാരില്ലാതെ മധുരയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഗാർഡ് ആക്രമിക്കപ്പെട്ടത്. സിഗ്നൽ കാത്ത് ട്രെയിൻ നിർത്തിയിട്ട സമയത്ത് രണ്ട് പേർ അതിക്രമിച്ച് കയറുകയായിരുന്നു
75 ലക്ഷം ഇതാ ഈ നമ്പറിന്; അഞ്ചുലക്ഷം നേടിയ ഭാഗ്യവാൻ നിങ്ങളാണോ? വിൻ വിൻ ലോട്ടറി ഫലം അറിയാം
Win Win W 767 Lottery Result: കേരള ലോട്ടറി വകുപ്പ് തിങ്കളാഴ്ച നറുക്കെടുക്കുന്ന ലോട്ടറിയാണ് വിൻ വിൻ ലോട്ടറി. ഒന്നാം സമ്മാനം 75 ലക്ഷം രൂപയും രണ്ടാം സമ്മാനം അഞ്ചുലക്ഷം രൂപയുമാണ് ലഭ്യമാകുക. സമാശ്വാസ സമ്മാനമടക്കം നിരവധി സമ്മാനങ്ങൾ വേറെയും ലഭ്യമാകും.
കൂടുതല്‍