ഒരു കോടിക്ക് അടുത്തുവരെ പ്രതിഫലം! എന്ത് പണക്കാരിയാണെന്നോ; എന്നിട്ടും സിംപിൾ

Ritu Nair, Samayam Malayalam

Jul 2, 2024

​യുവ നടിമാരിൽ പ്രമുഖ

താരദമ്പതികളുടെ പ്രിയ മകൾ എന്നതിലുപരി മലയാളത്തിലേ യുവ നടിമാരിൽ പ്രമുഖയാണ് കല്യാണി ലിസി പ്രിയദർശൻ.

Image Source: Samayam Malayalam

​തെലുഗു സിനിമയിലൂടെ

ഹലോ എന്ന തെലുഗു സിനിമയിലൂടെയാണ് കല്യാണി ആദ്യമായി വെള്ളിത്തിരയിലെത്തിയത്

Image Source: Samayam Malayalam

​മലയാളത്തിൽ

2020-ൽ അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു.

Image Source: Samayam Malayalam

​സ്റ്റൈലിഷ് ലുക്കിലാണ്

സോഷ്യൽ മീഡിയയിൽ സജീവമാണ് കല്യാണി പ്രിയദർശൻ. സ്റ്റൈലിഷ് ലുക്കിലാണ് മിക്കപ്പോഴും കല്യാണി പ്രിയദർശൻ എത്തുക

Image Source: Samayam Malayalam

​പുത്തൻ ചിത്രങ്ങൾ

കല്യാണിയുടെ കിടിലൻ ചിത്രങ്ങൾ കണ്ടാണ് ആരാധകർ താരത്തെക്കുറിച്ചു സംസാരിക്കുന്നത്

Image Source: Samayam Malayalam

​എന്ത് പണക്കാരിയാണ്

എന്ത് പണക്കാരിയാണ് അച്ഛനും അമ്മാമയും എന്തോരം ഉണ്ടാക്കിയിട്ടുണ്ടാകും എന്നിട്ടും സിംപിൾ ആണ് കുട്ടി

Image Source: Samayam Malayalam

​ഒരു കോടിക്ക് അടുത്ത് ശമ്പളം

ഒരു സിനിമയ്ക്ക് എങ്ങനെ പോയാലും 90 ലക്ഷം വരെ കല്യാണിക്ക് കിട്ടുന്നുണ്ടെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്

Image Source: Samayam Malayalam

​പരസ്യങ്ങളിലും

മിക്ക ടോപ്പ് ബ്രാന്ഡുകളുടെയും ബ്രാൻഡ് അംബാസിഡർ കൂടിയായ കല്യാണിക്ക് എങ്ങനെ പോയാലും കോടികൾ ആണ് വരുമാനം കിട്ടുന്നത്

Image Source: Samayam Malayalam

എന്ത് ക്യൂട്ടാ അല്ലേ

എന്ത് ക്യൂട്ടാ അല്ലേ

Image Source: Samayam Malayalam

Thanks For Reading!

Next: കാവ്യയുടെ ഓണ്‍സ്‌ക്രീന്‍ മകള്‍ തിരിച്ചെത്തുന്നു; ജയശ്രീയുടെ പുതിയ സിനിമ

Find out More