എല്‍ഡിഎഫിന് നേതൃത്വം നല്കാന് സിപിഎമ്മിന് അര്‍ഹതിയില്ല - എം എം ഹസൻ
1003 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഎല്ഡിഎഫിന് നേതൃത്വം നല്കാന് സിപിഎമ്മിന് അര്‍ഹതിയില്ലെന്ന് തിരിച്ചറിയണമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്. മുന്നണി വിട്ട് പുറത്തുവരാന്‍ സിപിഐ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിപിഎമ്മിനെ ബന്ധപ്പെടുത്തി പുറത്തുവന്ന അധോലോക അഴിഞ്ഞാട്ടത്തിന്റെ കണ്ണൂരിലെ കഥകള്‍ ചെങ്കൊടിക്ക് അപമാനമെന്ന് സിപിഐ സെക്രട്ടറി ബിനോയ് വിശ്വം വിലപിക്കുകയാണെന്നും എംഎം ഹസന് പറഞ്ഞു.