കൊളംബിയൻ കുരുക്കിൽ കുടുങ്ങി ബ്രസീൽ; വിനീഷ്യസ് ഇല്ലാതെ ഇനി അടുത്ത അഗ്നിപരീക്ഷ
1180 views
കായികം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകാലിഫോർണിയയിലെ ലെവിസ് സ്റ്റേഡിയത്തിൽ നടന്ന കോപ്പ അമേരിക്ക മത്സരത്തിൽ ബ്രസീലും കൊളംബിയയും സമനിലയിൽ പിരിഞ്ഞു. ഇരുടീമുകളും ഓരോ ഗോളുകൾ വീതം നേടി. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ബ്രസീലിന് തിരിച്ചടി നേരിട്ടു. സൂപ്പർ താരം വിനീഷ്യസിന് കോപ്പയിലെ രണ്ടാം മഞ്ഞക്കാർഡ് ലഭിച്ചതോടെ ക്വാർട്ടർ ഫൈനലിൽ കളിക്കാൻ അദ്ദേഹത്തിന് സാധിക്കില്ല.