Template:Unfree/ml

From Wikimedia Commons, the free media repository
Jump to navigation Jump to search
പ്രമാണം മായ്ക്കുമെന്ന മുന്നറിയിപ്പ്
ഒരു പ്രമാണം സ്വതന്ത്രമല്ലെന്ന കാരണത്താൽ കോമൺസിലെ നയം പാലിക്കുന്നില്ലെന്ന് കരുതുന്നു. ഈ ചിത്രം ഇതു വരെ മായ്ക്കപ്പെട്ടില്ലെങ്കിൽ ഉടനെ തന്നെ മായ്ക്കപ്പെടുന്നതാണ്. ഈ പ്രമാണം സ്വതന്ത്ര വിതരണത്തിനും, വാണിജ്യപരമായ ഉപയോഗത്തിനും ഉള്ള അനുമതി നൽകുന്നില്ല, അല്ലെങ്കിൽ ഇത് ഒരു പകർപ്പവകാശമുള്ള കൃതിയുടെ വ്യുൽപ്പന്നമാണ്. വിക്കിപീഡിയ കോമൺസ് സ്വതന്ത്രമായ പ്രമാണങ്ങളുടെ ഒരു സഞ്ചയമാണ്. അതിനാൽ സ്വതന്ത്ര വിതരണത്തിനും വാണിജ്യപരമായ വിപണനത്തിനും പകർപ്പെടുക്കുവാനും ഉള്ള അനുമതി അവശ്യം വേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് അനുമതി നൽകൽ എന്ന താൾ കാണുക. താങ്കൾക്ക് ഈ പ്രമാണത്തിന്റെ ഉടമയോട് ഇത്തരം അനുവാദം ചോദിക്കണമെങ്കിൽ ഇമെയിൽ ഫലകങ്ങൾ എന്ന താളിൽ കാണുന്ന ഇമെയിൽ അനുമതി പത്രങ്ങൾ ഉപയോഗിക്കുക. ചിത്രങ്ങളുടെ അനുമതിയെപ്പറ്റിയും മറ്റുമുള്ള സംശയങ്ങൾക്ക് Commons:Image casebook എന്ന താൾ ഉപകാരപ്പെടുന്നതാണ്.

NOTE: Please do not use this template directly! This is just for translation. Use {{Unfree}} instead.