Jump to content

ഉപയോക്താവ്:Sabu Kottotty

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലയാളത്തെ ആത്മാർത്ഥമായി സ്നേഹിക്കാനും പരമാവധി [[മലയാളം|മലയാള]] പദങ്ങളും മലയാളത്തിന്റെ സ്വന്തം അക്കങ്ങളും സ്വന്തം ജീവിതത്തിലെങ്കിലും 
പ്രയോഗിക്കാനും നമ്മളോരോരുത്തരും ശ്രമിച്ചാൽ അകാല മൃത്യു വരിക്കുന്ന നമ്മുടെ മലയാളത്തിന്  പുതു ജീവൻ നൽകാൻ കഴിയില്ലേ....?
ഞാൻ സാബു കൊട്ടോട്ടി, നാട്‌ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്ത് കുന്നും‌പുറം.
കൗൺസിലിംഗ് രംഗത്തു പ്രവർത്തിക്കുന്നു. ഫാമിലി കൗൺസിലിംഗ് എഡ്യൂക്കേഷണൽ കൗൺസിലിംഗ് മുതലായവക്കു പുറമേ പെഴ്സണാലിറ്റി അനാലിസിസ്, ഇമോഷണൽ മാനേജ്‌മെന്റ്, സ്പിരിച്വൽ ഹാപ്പിനെസ് തുടങ്ങിയവ ഉൾപ്പടെ ഓൺലൈനായും ഓഫ്‌ലൈനായും വിവിധ സൈക്കോളജി ക്ലാസുകളും നടത്തുന്നു. 
മെയിൽ : [email protected] 
വെബ് സൈറ്റ് : www.sabukottotty.com

ബ്ലോഗുകൾ : കൊട്ടോട്ടി ഡോട്ട് കോം:
റിഫ്രെഷ് മെമ്മറി:
കേരളാ ബ്ലോഗേഴ്സ് ഡയറക്ടറി:

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Sabu_Kottotty&oldid=3437879" എന്ന താളിൽനിന്ന് ശേഖരിച്ചത്