Jump to content

മലവിരിഞ്ഞി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലവിരിഞ്ഞി
മലവിരിഞ്ഞി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Genus:
Species:
A. bourdillonii
Binomial name
Actinodaphne bourdillonii

കേരളത്തിലെ നനവാർന്ന വനങ്ങളിലും ഈർപ്പ വനങ്ങളിലും വളരെ അപൂർവ്വമായിക്കാണുന്ന ചെറിയ മരമാണ് മലവിരിഞ്ഞി (ശാസ്ത്രീയനാമം: Actinodaphne bourdillonii). ഈയോളി എന്നും അറിയപ്പെടുന്നു[1]. ദക്ഷിണേന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ ഇവ ധാരാളമുണ്ട്‌. ഇതൊരു നിത്യഹരിതവൃക്ഷമാണ്. വിത്തിൽ 48.4% കൊഴുപ്പുണ്ട്‌. ഈ കൊഴുപ്പിൽ 96% ട്രൈലാറൈൻ ആണ്‌. പനന്തേങ്ങ, തേങ്ങ എന്നിവയിൽ നിന്നു കിട്ടുന്നതിലധികം ലോറിക്‌ അമ്ലം ഇതിന്റെ പരിപ്പിൽ നിന്നു കിട്ടും. Actinodaphne madraspatana Bedd. ex Hook.f. എന്ന മരത്തിനെയും മലവിരിഞ്ഞി എന്നു വിളിക്കാറുണ്ട്.

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2012-11-12.

പുറത്തേക്കുള്ള കണ്ണികൾ

[മൂലരൂപം തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മലവിരിഞ്ഞി&oldid=3929907" എന്ന താളിൽനിന്ന് ശേഖരിച്ചത്