ആട്
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
![](http://upload.wikimedia.org/wikipedia/commons/thumb/c/c0/Gorge_du_Verdon_Goat_0254.jpg/220px-Gorge_du_Verdon_Goat_0254.jpg)
നാമം
[തിരുത്തുക]ആട്
- genus Capra കുടുംബത്തില്‍പ്പെടുന്ന അയവെട്ടുന്ന (അയവിറക്കുന്ന) സസ്തനി. കന്നുകാലികളെക്കാൾ ചെറിയതും അയവിറക്കുന്നതുമായ ഒരു നാൽക്കാലിമൃഗം, അജം. "ആടിനറിയുമോ അങ്ങാടിവാണിഭം?" (പഴഞ്ചൊല്ല്). (പ്ര.) ആട്ടിൻതോലണിഞ്ഞചെന്നായ് = ശുദ്ധന്റെ ഭാവം കാണിക്കുന്ന ദുഷ്ടൻ
തർജ്ജമകൾ
[തിരുത്തുക]വർഗ്ഗം: ജന്തുക്കൾ, സസ്തനികൽ