വികാരം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]വികാരം
- മാനസികഭാവം;
- മനസ്സിനുണ്ടാകുന്ന ഭാവഭേദം;
- മാറ്റം, രൂപമാറ്റം;
- പദാർഥങ്ങളുടെ രൂപത്തിലോ ഘടനയിലോ വരുന്ന മാറ്റം;
- ക്ഷോഭം;
- രോഗം
തർജ്ജമകൾ
[തിരുത്തുക]- ഇംഗ്ലീഷ്: emotion, sentiment